INVESTIGATIONവീട്ടിൽ സ്ഥിരമായി എത്തില്ല; ലോറി പണിയെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കും; കേരളത്തിലേക്ക് വന്ന് മോഷണം; കണ്ണ് വയ്ക്കുന്നത് ആളില്ലാത്ത വീടുകൾ മാത്രം; നാട്ടിൽ പോയി ആർഭാഢജീവിതം നയിക്കും; പണം തീർന്നാൽ ഇത് തന്നെ ആവർത്തിക്കും; ഒടുവിൽ അന്തർ സംസ്ഥാന മോഷ്ടാക്കൾ പോലീസ് പിടിയിൽസ്വന്തം ലേഖകൻ17 Oct 2024 5:26 PM IST